Saudi man crashes car into gates of Mecca’s Grand Mosque<br />സൗദി അറേബ്യയിലെ മക്ക മസ്ജിദുല്‍ ഹറമിലേക്ക് കാര്‍ ഇടിച്ചുകയറ്റി യുവാവ്. പള്ളിയുടെ പുറംഭാഗത്തുള്ള ഗേറ്റിലൂടെ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ഹറമിന് അകത്തേക്ക് അതിവേഗമെത്തി ഇടിച്ചുകയറുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കൊറോണ കാരണം തീര്‍ഥാടകര്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ ആള്‍ക്കൂട്ടമില്ലാത്തത് അപകടം കുറച്ചു<br /><br /><br />
